Surprise Me!

ലോകകപ്പില്‍ പുതിയ റെക്കോര്‍ഡുമായി ഗെയ്ല്‍ | Oneindia Malayalam,

2019-06-01 294 Dailymotion

Chris Gayle Breaks Record For Most Sixes In World Cup History<br />ലോകകപ്പില്‍ പാക്കിസ്ഥാനെ നിലംപരിശാക്കിയ മത്സരത്തില്‍ പുതിയൊരു റെക്കോര്‍ഡ് തന്റെ പേരിലാക്കി വിന്‍ഡീസ് വെടിക്കെട്ട് വീരന്‍ ക്രിസ് ഗെയ്ല്‍. മത്സരത്തില്‍ 34 പന്തില്‍ നിന്നും 50 റണ്‍സെടുത്ത ഗെയ്ല്‍ 6 ബൗണ്ടറികളും 3 സിക്‌സറുകളും നേടിയിരുന്നു. ഇതോടെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന കളിക്കാരനെന്ന ബഹുമതി ഗെയ്‌ലിന് സ്വന്തമായി.

Buy Now on CodeCanyon